ഇടുക്കിക്ക് പുതിയ പോലീസ് മേധാവി ,പി കെ മധുവിനെ മാറ്റി പകരം ആർ കറുപ്പുസ്വാമിയെ നിയമിച്ചു

ശ്രീമതി നിശാന്തിനി റെയിൽവേ കമൻഡന്റ് അഡിഷണൽ അഡിഷണൽ ചാർജ്ജുനൽകിയും നിയമിച്ചു

0

ഇടുക്കി : ഇടുക്കി പോലീസ് മേധാവിക്ക് സ്ഥലം മാറ്റം പി കെ മധുവിനെ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് പി യായിട്ടാണ് പുതിയ നിയമനം ഇടുക്കിയുടെ പുതിയ പോലീസ് മേധാവി ആർ കറുപ്പുസ്വാമിയെ നിയമിച്ചു . ജെ ജയന്ത് നെ കെ എ പി മൂന്ന് ബറ്റാലിൻറെ അഡിഷണൽ ചാർജ്ജ് ലേക്കും ശ്രീമതി നിശാന്തിനി റെയിൽവേ കമൻഡന്റ് അഡിഷണൽ അഡിഷണൽ ചാർജ്ജുനൽകിയും നിയമിച്ചു ശ്രീ നവനീത് ശർമ്മയെ കെ എ പി കണ്ടന്റിന്റെ ചുമതലയിൽനിന്നുമാറ്റി ഇന്ത്യൻ റിസേർവ് ബെറ്റാലിയനിൽ അഡിഷണൽ ചുമതല നൽകി നിയമിച്ചു ശ്രീ അരവിന്ദ് സുകുമാരനെ ഐ സി ടി സുപ്രീണ്ടന്റായും ഡോ; ദിവ്യ വി ഗോപിനാഥിനെ ടീകോം സുപ്രേണ്ടിന്റെ ചുമതല നൽകി നിയമിച്ചു