Browsing Category
Crime
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ
52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ജൂലൈയ് 31ന് അവസാനിക്കും
ദീപാ നിശാന്തിനെതിരെ വധഭീഷണി; ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍
ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു
വേതനം മുടങ്ങിയാൽ പണിമുടക്കുഎയര് ഇന്ത്യ പൈലറ്റുമാര്‍
ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്കുകയല്ലാതെ മറ്റു പോംവഴികളില്ല
അമേരിക്കയിൽ ഒഹായോയില്‍ വീണ്ടും അനധികൃത കുടിയേറ്റക്കാരുടെ കൂട്ട അറസ്റ്റ്
ട്രംമ്പ് അധികാരത്തില്‍ കയറിയതിന് ശേഷം മാംസ സംസ്ക്കാര ശാലയില്‍ (ടെന്നിസ്സി)നിന്നും 97 പേരെയാണ് 2 മാസം മുമ്പ് പിടികൂടിയത്.
പര്‍വേസ് മുഷാറഫിനു പാക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി
മുഷാറഫിനോട് വരുന്ന ബുധനാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകാനും പാക് ചീഫ് ജസ്റ്റീസ് സാഖിബ് നിസ്സാർ അധ്യക്ഷനായ മൂന്നംഗം ബെഞ്ച് നിർദേശിച്ചു
കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് .മെട്രോമാൻ ഇ ശ്രീധരന്റെ പേരിലാണ് പണത്തട്ടിപ്പ്
ഇ ശ്രീധരന്റെ പേരിൽ ഒരു കോടിയിലതികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുനടന്നാണ് വിവരം
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിനൊരുങ്ങി; വിവാഹ വസ്ത്രം വാങ്ങാനെത്തിയപ്പോള്‍ പെണ്‍കുട്ടി മറ്റൊരു കാമുകനെ…
വിവാഹ വസ്ത്രം വാങ്ങാനെത്തിയ പ്രതിശ്രുത വധു കാമുകനേയും സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. കാമുകനൊപ്പം പോകുമെന്ന് പെണ്‍കുട്ടി വാശിപിടിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകന്റെ…
ജമ്മു കാഷ്മീർ ലൈംഗിക പീഡനക്കേസ്: ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്
ബിഎസ്എഫ് മുൻ ഡിഐജി കെ.എസ്.പഥി, ജമ്മു കാഷ്മീർ പോലീസ് മുൻ ഡിഎസ്പി മുഹമ്മദ് അഷ്റഫ് മിർ, മൂന്നു പ്രദേശവാസികൾ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്
എടത്തല പോലീസ് മർദനം കുറ്റക്കാരായ പോലീസുകാരെ സ്ഥലംമാറ്റി
എആർ ക്യാമ്പിലേക്കാണ് മാറ്റം
ക്രൂര ബലാത്സംഗത്തിന് ശേഷം മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു
പട്ന: ബിഹാറിലെ കതോരിയയിൽ ദരിദ്ര കുടുംബത്തിലെ മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂവരും ക്രൂരമായ ബലാത്സഗത്തിന് ഇരയായാതായി സംശയിക്കുന്നു. വീട്ടില്‍…