Browsing Category
Crime
ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ കത്തിക്കുത്ത് ഒരാൾ കൊല്ലപ്പെട്ടു
ടോക്കിയോ: ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു
.ടോക്കിയോ റെയിൽവേ…
മുല്ലപ്പള്ളിക്കെതിരെ കെപിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍
തിരുവനതപുരം : മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമാണെന്നും…
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള് മരിച്ചു
തിരുവല്ല :മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്ത ആള് മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ചന്ദ്രശേഖരനാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ്…
ടെക്സസ് ചര്‍ച്ച് വെടിവെയ്പില്‍ 9 പേര് കൊല്ലപ്പെട്ട കുടുംബം 225 മില്യന്‍ നഷ്ടപരിഹാരത്തിന് കോടതിയില്‍
സാന്‍ അന്റോണിയൊ: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട ചര്‍ച്ച് ഷൂട്ടിങ്ങില്‍ ഒമ്പത് പേര് നഷ്ടപ്പെട്ട കുടുംബം ഓരോരുത്തര്‍ക്കും 25 മില്യണ്‍ വീതം…
നാശം വിതച്ച് കാലവര്‍ഷം; മരണം 11ഇടുക്കിയിൽ വ്യപകനാശം
അമ്പത് ലക്ഷം രൂപാ മുതല്‍മുടക്കി സ്കൂള്‍ സമ്പൂര്‍ണ്ണ സോലാര്‍ വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാനലുകള്‍ സ്ഥാപിച്ചത്. പാനലുകള്‍ കാറ്റെടുത്തതോടെ ലക്ഷങ്ങളുടെ നഷ്ടമാണ്…
ദേവപ്രീതിക്കായി നരബലി;പിതാവ് സ്വന്തം മക്കളെ കഴുത്തറുത്ത് കൊന്നു
ജോധ്പുർ: ദേവപ്രീതിക്കായി യുവാവ് നാലുവയസുള്ള മകളെ കഴുത്തറുത്ത് കൊന്നു. ജോധ്പുരിൽ ഇരുപത്തിയെട്ടുകാരനാണ് റംസാൻ നോമ്പുമായി ബന്ധപ്പെട്ട് മകളെ…
സിറിയയില്‍ വ്യോമാക്രമണം; 44പേര് കൊല്ലപ്പെട്ടു..ആക്രമണത്തിനു പിന്നില്‍ റഷ്യ?.
സിറിയയിലെ ഇദ് ലീബിലുണ്ടായ വ്യോമാക്രമണത്തില്‍ 44പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ റഷ്യ ഇക്കാര്യം…
അമേരിക്കയുടെ സൈനിക വിവരങ്ങൾ ചൈന ചോർത്തി
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാർട്ടിസ് സൈബർ സെക്യൂറിറ്റി പ്രശ്നം സംബന്ധിച്ച്അനേഷിക്കാൻ ഉത്തരവിട്ടു
ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ച്ഫോറന്സിക് റിപ്പോര്‍ട്ട്
.ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സംസ്ഥാന…
മീൻപിടിക്കാൻ പോയ ഗൃഹനാഥന് വേണ്ടി തിരച്ചിൽ തുടരുന്നു
പീരുമേട്-ചപ്പാത്തില്‍ നിന്ന് ആറ്റില്‍ കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ദിവസം മുമ്പ് കരുന്തിരിവി ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ വളവോട് കടപ്പാക്കര…