തെ​ഹ് രീ​ക് ഇ ​താ​ലി​ബാ​ൻ ത​ല​വ​ൻ മൗ​ലാ​ന ഫ​സ​ലു​ള്ള യു​എ​സ് ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ണു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഫ​സ​ലു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി ദി ​ട്രി​ബ്യൂ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു

0

.പെ​ഷാ​വ​ർ: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ തെ​ഹ് രീ​ക് ഇ ​താ​ലി​ബാ​ൻ ത​ല​വ​ൻ മൗ​ലാ​ന ഫ​സ​ലു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ണു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഫ​സ​ലു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി ദി ​ട്രി​ബ്യൂ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു. സു​ര​ക്ഷാ-​ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​ദ്ധ​രി​ച്ചാ​ണു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ഈ ​വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

2013 ന​വം​ബ​റി​ൽ ഹ​ക്കി​മു​ള്ള മ​ഹ്സു​ദ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഫ​സ​ലു​ള്ള സം​ഘ​ട​ന​യു​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഹ​ക്കി​മു​ള്ള​യും ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ലാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട​ത്

You might also like

-