തമിഴ്നാട് ബസ്സ് അപകടം രണ്ടുപേർകൂടിമരിച്ചു മരണം സംഖ്യഒൻപത്

അപകടത്തിൽ പെട്ട ബസ്സിന്റെ ഡ്രൈവർ പ്രകാശ് (38) ചികിത്സയിൽ കഴിഞ്ഞിരുന്ന നാല്പത് വയസ്സിൽ താഴെ പ്രായമുള്ള ഒരുസ്ത്രീ എന്നിവരാണ് ഇന്ന് മരിച്ചത്

0

ഊട്ടി : തമിഴ്നാട് കോർപറേഷന്റെ ബാസ്സ് അപകടത്തിൽ പെട്ട മരിച്ചവരുടെ എണ്ണം ഒന്പതായി പരിക്കേറ്റ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അപകടത്തിൽ പെട്ട ബസ്സിന്റെ ഡ്രൈവർ പ്രകാശ് (38) ചികിത്സയിൽ കഴിഞ്ഞിരുന്ന നാല്പത് വയസ്സിൽ താഴെ പ്രായമുള്ള ഒരുസ്ത്രീ എന്നിവരാണ് ഇന്ന് മരിച്ചത് ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒന്പതായി , കനത്തമഴയിൽ കിഴക്കൻ തൂക്കായ പ്രദേശത്തു തെന്നി നീങ്ങിയാണ് നിയന്ത്രണം വിട്ട ബാസ്സ് കൊക്കയിൽ പതിച്ചത് ഏഴുപേർ സംഭവസ്ഥലത്തു വച്ച് മരിച്ചിരുന്നു .നാല്പത്തഞ്ച് യാത്രക്കാരൻ അപകടസമയത്ത് ബസ്സിൽ ഉണ്ടായിരുന്നത്

You might also like

-