നെടുമ്പാശ്ശേരിയില്‍രാജ്യത്തെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ട ; 10 കോടിപിടിച്ചെടുത്തു

എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് കറന്‍സി പിടികൂടിയത്. അനധികൃതമായി കറന്‍സി കടത്താന്‍ ശ്രമിച്ച..

0

കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സി പിടികൂടി. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് കറന്‍സി പിടികൂടിയത്. അനധികൃതമായി കറന്‍സി കടത്താന്‍ ശ്രമിച്ച വിദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടയാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You might also like

-