തടവുകാരക്ക് മോചനം . ചെറിയപെരുന്നാളിനോടനുബന്ധിച്ച് കുറ്റവാളികൾക്ക് മാപ്പ് നല്‍കി ഒമാന്‍ സുൽത്താൻ

നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമായത്

0

ഒമാനിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് 353 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പു നൽകി. 353- കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി .നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമായത് ,ഇതിൽ വിദേശികളും സ്വദേശികളും ഉൾപെടും.രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്.
ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു

You might also like

-