ഉമ്മൻചാണ്ടിക്കെതിരെ ശവപ്പെട്ടി പ്രധിഷേധം കെ എസ് യു ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​വ​ച്ച കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ഇ​ട്ട​ൻ, കെഎസ്‌യു ​മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ബീ​ർ മു​ട്ടം, മു​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

0

കൊ​ച്ചി: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​വ​ച്ച കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ഇ​ട്ട​ൻ, കെഎസ്‌യു ​മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ബീ​ർ മു​ട്ടം, മു​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും ചി​ത്ര​ങ്ങ​ളോ​ട് കൂ​ടി​യ ശ​വ​പ്പെ​ട്ടി​യാ​ണ് ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ​വ​ച്ച​ത്. നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും ഒ​ട്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ശ​വ​പ്പെ​ട്ടി ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വ​ടു​ത​ല​യി​ലെ ക​ട​യി​ൽ​നി​ന്നും കെഎസ്‌യു ​നേ​താ​ക്ക​ൾ ശ​വ​പ്പെ​ട്ടി വാ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

You might also like

-