Browsing Category
Crime
‘ഓപ്പറേഷന് സാഗര്‍ റാണി’ പരിശോധന തുടരു : ശൈലജ ടീച്ചര്‍; വിഷാംശം കണ്ടെത്തിയ മത്സ്യങ്ങള്‍ തിരിച്ചയച്ചു ചെക്ക്…
തിരുവന്തപുരം :സംസ്ഥാനത്തേയ്ക്ക് രാസവസ്തു കലര്‍ന്ന മത്സ്യം കൊണ്ടുവന്നവര്‍ക്കെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.28,000 കിലോ വിഷാംശം കലര്‍ന്ന മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ…
വിവഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ സഹോദരി ഒരുക്കിയകെണിയിൽ സഹോദരൻ ഉൾപ്പടെ നാലുപേർ മരിച്ചു യുവതി ഭക്ഷണത്തില്‍…
ചെന്നൈ : ശിവകാശിയില്‍ വിവഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച സഹോദരനുള്‍പ്പടെ നാലു സുഹൃത്തുക്കള്‍ മരിച്ചു.…
തിരുവന്തപുറത് സ്വർണവേട്ട 4. 17കിലോ സ്വർണവുമായി 2 പേർ പിടിയിൽ
തിരുവനതപുരം : 4. 17കിലോ സ്വർണവുമായി 2പേർ പിടിയിൽ.. പാറശ്ശാല റെയിൽവേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ തിരച്ചിലിലാണ് സീറ്റിനു അടിയിൽ ഒളിപ്പിച്ച ബാഗിൽ നിന്നും സ്വർണം…
തമിഴ്നാട്ടിൽ രാമേശ്വരത്തു എ കെ 47 വും റോക്കറ്റ് ലോഞ്ചറും മൈനുകളു ഉൾപ്പെടെ വൻ ആയുധശേഖരം പിടികൂടി
.
രാമേശ്വരം :രാമേശ്വരത്തിന് സമീപം തങ്കിച്ചിമഠം അന്തോണീയർ പള്ളിക്ക് സമീപം താമസിക്കുന്ന എഡിസൺ തന്റെ വീടിനെ സമീപം സേഫ്റ്റി ടാങ്ക് നിർമ്മിക്കുമ്പോഴാണ് ആയുധ ശേഖരം കണ്ടെത്തിയത് .…
ആസ്സാമിൽ വീണ്ടും സദാചാര പോലീസ് വിളയാട്ടം അനാശാസ്യം ആരോപിച്ച് യുവതിയെയും യുവാവിനെയും ജനക്കൂട്ടം മർദിച്ച് യുവതിയുടെ…
നാഗൂൺ: അസമിൽ അനാശാസ്യം ആരോപിച്ച ജനകുട്ട യുവതിയെയും യുവാവിനെയും ക്രമായി മർദിച്ചു . ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തു സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെയും യുവതിയെയും ജനക്കൂട്ടം വളഞ്ഞു വച്ച്…
ഇടുക്കിയിലെ എട്ടു വില്ലേജുകളിലെ ഭുപ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാകും : മുഖ്യമന്ത്രി
തിരുവന്തപുരം :മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗ്യഹ നിർമ്മാണത്തിന് തടസം നേരിടുന്നത് സബ് കളക്ടർ ഇറക്കിയ ഉത്തരവ് മൂലമെന്ന് മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍…
അമിതഫോൺ വിളി നവവധുവിന്റെ കഴുത്തു ഭർത്താവ് വെട്ടിമാറ്റി
തിരുനൽവേലി :തിരുനെൽവേലിക്കു, തലത്തുരിന് സമിപം തെങ്കലത്താണ് സംഭവം ഇരുപത്തിനാലു ദിവസ്സം മുൻപ് വിവാഹിതരായ തെങ്കലം സ്വോദേശി ബലഗുരു (31) ഭാര്യ പാളയം മുരുകൻ മകൾ വേലമ്മൾ.(21)നെ…
ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കത്വ പെണ്‍കുട്ടിക്ക് പ്രതികൾ ഉയര്‍ന്ന തോതിലുള്ള മയക്കുമരുന്ന് നല്‍കിയെന്ന്…
ഡൽഹി :രാജ്യ ലജ്ജിച്ചു തലതാഴ്ത്തിയ കത്വാ ബാലിക പീഡന കേസിൽ പെണ്‍കുട്ടിയെ ശക്തിയേറിയ മയക്കുമരുന്ന് നൽകിയാണ് പ്രതികൾ ഉപയോഗിച്ചത് എന്നതിന് തെളിവായി പുതിയ ഫോറൻസിക് പരിശോധന ഫലം…
ഭോപ്പാലി ല്‍ മഴപെയ്യിക്കാൻ താവളകല്യാണം നടത്തി ബിജെപി മന്ത്രി. മന്ത്രക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അസഭ്യപ്പെരുമഴ
ഭോപ്പാല്‍:മഴ പെയ്യിക്കാന്‍ പല യാഗങ്ങളും നടത്തിയതായി പുരാണങ്ങളിലും മറ്റും നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. ഇതിനായി വ്യത്യസ്തതരം യാഗങ്ങള്‍ അനുഷ്ഠിക്കും. ഇവ ചെയ്താല്‍ മഴ പെയ്യുമെന്നാണ്…
വാറണ്ടില്ലാതെ പോലീസിനു സെല്‍ഫോണ്‍ പരിശോധിക്കാനാവില്ല: അമേരിക്കൻ സുപ്രീംകോടതി
വാഷിംഗ്ടണ്‍ (ഡി.സി): ജഡ്ജിയില്‍ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യവ്യക്തികളുടെ സെല്‍ഫോണ്‍ ഡാറ്റ പോലീസിന് പരിശോധിക്കാനാവില്ലെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു.നിയമപാലകരുടെ…