മലപ്പുറം മഞ്ചേരിയിൽ ചന്ദന വേട്ട രണ്ട് കോടിയുടെ ചന്ദനo പിടിക്കിച്ചെടുത്തു

പുല്ലാരയിൽ പുന്നക്കോടൻ നജ്മുദീൻ കുരുക്കൾ ഗൾഫിലുള്ള സഹോദരന്റെ വീട്ടിലുള്ള രണ്ടു ഷെഡുകളിലായാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. ഒളിവിലുള്ള

0

മലപ്പുറം മഞ്ചേരിയിൽ രണ്ട് കോടിയുടെ ചന്ദന വേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം ടൺ ചന്ദനം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഫ്ലെയിങ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. പുല്ലാരയിൽ പുന്നക്കോടൻ നജ്മുദീൻ കുരുക്കൾ ഗൾഫിലുള്ള സഹോദരന്റെ വീട്ടിലുള്ള രണ്ടു ഷെഡുകളിലായാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. ഒളിവിലുള്ള ഇയാൾക്കായി അന്വേഷണം തുടങ്ങി. ഡി.എഫ്.ഒ ധനേഷ് കുമാർ, നിലമ്പൂർ റെയ്ഞ്ച് ഓഫീസർ രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനം പിടിച്ചത്.

You might also like

-