ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡർ ഉപയോഗം ക്യാൻസർ ഉടക്കുന്നതായി കണ്ടെത്തി ,പരാതിക്കാരിക്ക് 376 കോടിനഷ്ടപരിഹാരം നല്‍കാന്‍ മിസൗറി കോടതി ഉത്തരവ്

പൗഡറിന്റെ തുടര്‍ച്ചയായ ഉപയോഗം കൊണ്ട് ഗര്‍ഭാശയ ക്യാന്‍സര്‍പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ്‍ ഡോളര്‍) നല്‍കാന്‍ മിസൗറി അപ്പീല്‍ കോടതി ഉത്തരവിട്ടു. 

0

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ്‍ ഡോളര്‍) നല്‍കാന്‍ മിസൗറി അപ്പീല്‍ കോടതി ഉത്തരവിട്ടു.

സൗത്ത് ഡക്കോട്ട സ്വദേശിയായ ഗ്ലോറിയ റിസ്‌റ്റെസുണ്ടിനാണ് ഈ തുക നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. 2016 കേസ് ഫയലില്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി സ്ത്രീകളുടെ വ്യക്തി ശുചിത്വത്തിന് എന്ന പേരിലിറക്കിയ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ പൗഡറാണ് ഉപയോഗിക്കുന്നതെന്നും, ഇതിന്റെ തുടര്‍ച്ചയായ ഉപയോഗമാണ് ക്യാന്‍സറിന് കാരണമായതെന്നും ഇവര്‍ ആരോപിച്ചു. ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്‍മാരാക്കുന്ന യാതൊരു നീക്കവും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസണ് ആൻഡ് ജോൺസൻ കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഗിച്ച ആയിരക്കണക്കിന് സ്ത്രീകളിൽ നിന്ന് ഇതിനോടകം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്സുകൾ റിപ്പോർട്ട്ച്യ്തട്ടുണ്ട്

മിസ്സൌറിയിലെ കോടതിയിൽ നടന്ന അഞ്ചു കേസുകളിലൊന്നിൽ
വിടിവന്നപ്പോൾ ജോൺസൺ ആൻഡ് ജോൺസൺ ്നഷ്ടപ്പെട്ടത്. 300 ദശലക്ഷം ഡോളറാണ്.
63 കാരനായ ഇവാ എകെവർരിയയാണ് കാലിഫോർണിയ കോടതിയെ സമീപിച്ചത്. 11 വയസുള്ളപ്പോൾ കുഞ്ഞിന് ഉപയോഗിക്കാൻ തുടങ്ങി. 10 വർഷങ്ങൾക്ക് മുൻപ് ഗർഭാശയ അർബുദ രോഗം കണ്ടുപിടിച്ചതാണ്. കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഹിച്ചതിനെ തുടർന്നാണ് ഹർജിക്കാരിക്ക് ക്യാൻസർ ബാധിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു ഇതിനായി നിരവധി പരിശോധനകളും കോടതി യുടെ മേൽനോട്ടത്തിൽ നടക്കുകയുണ്ടായി കമ്പനി ഉന്നയിച്ച മുഴുവൻ എതിർ അഭിപ്രയങ്ങളും തള്ളിക്കൊണ്ടാണ് ഒടുവിൽ കോടതി വിടി പ്രസ്താവിച്ചത് .നഷ്ടപരിഹാര നഷ്ടപരിഹാരത്തിൽ $ 70 മില്ല്യൻ ഡോളർ രോഗം പടർത്തിയതിനും 347 ദശലക്ഷം നാശനങ്ങൾ വരുത്തിയതിനുമാണ് ഡോളറുമായിരുന്നു.മിസൗറി കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്

വിധിയെതിരെ അപ്പീൽ ചെയ്യും,” ജോൺസൺ ആൻഡ് ജോൺസൺ കൺസ്യൂമർ വക്താവ് കരോൾ ഗുഡ്രിച്ച് ഒരു പ്രസ്താവനയിൽ പറഞ്ഞു.

 

You might also like

-