കേസുമായി മുന്നോട്ടുപോകും ഇരയായ കന്യാസ്ത്രീ

.പരസ്യമായി പ്രതികരികുനില്ല . എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുബിഷപ്പിനെതിരെ ആറ് മാസം മുന്‍പ് കര്‍ദ്ദിനാളിനും പരാതി നല്‍കി;

0

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല. എല്ലാ വിവരങ്ങളും ചൂണ്ടിക്കാട്ടി സഭാനേതൃത്തത്തിനെ പരാതി നാക്കിയതാണ് ഇക്കാര്യഅറിയിക്കേണ്ടവരെഎല്ലാം അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും സിസ്റ്റർ പറഞ്ഞു സംഭവത്തെക്കുറിച്ച് ആറ് മാസം മുന്‍പ് തന്നെ തൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നു
2014ല്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി മൂന്ന് ദിവസം മുന്‍പാണ് കോട്ടയം എസ്.പിക്ക് കൈമാറിയത്. അന്ന് പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവർ കൂട്ടിച്ചേർത്തു

You might also like

-