ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും

95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും…

“ഹര്‍ത്താല്‍ “എം.ജി, കാലിക്കറ്റ്, കൊച്ചി ,സാങ്കേതിക സര്‍വകലാശാലക ൾ പരീക്ഷകൾ മാറ്റി വച്ചു

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചതായി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അറിയിച്ചു

“പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി വിഎം സുധീരന്റെ രാജി” കെ സുധാകരൻ

തിരുവനന്തപുരം: വിഎം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വെച്ചതിൽ അമർഷം രേഖപ്പെടുത്തി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ

ഇന്ന് 15,951 പേര്‍ക്ക് കോവിഡ്, 17,658 പേര്‍ രോഗമുക്തി നേടി ആകെ മരണം 24,603

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ…

താലിബാന്റെ കീരതവാഴ്ച ! പ്രതിയോഗികളെ വെടിവെച്ചു കൊലപ്പെടുത്തി നഗരത്തിൽ കെട്ടിത്തൂക്കി

:ജനാതിപത്യം അട്ടിമറിച്ചു അധികാരം പിടിച്ചടക്കിതാലിബാൻ അഫ്ഗാനിൽ കിരാതഭരണം. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി.…

കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ളാബ് തകർന്നു ഒരാൾ മരിച്ചു

ല്യാൺ ഗ്രൂപ്പിന്‍റെ കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് മരിച്ചു.

ആസ്സാമിൽ കുടിയൊഴിപ്പിക്കലിനിടെ ഗ്രാമവാസികളെ പോലീസ് കൊലപ്പെടുത്തിയ സംബഹത്തിൽ സി ബി ഐ അന്വേഷണം

അസമിലെ ദാരംഗില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

മാവോയിസ്റ്റ് പ്രതിരോധം അമിത് ഷാ വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെഉന്നതതല യോഗം ഇന്ന്

രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച് ചേർത്ത ഉന്നതതല യോഗം ഇന്ന്. കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച.

രാജ്യത്ത് ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി

രാജ്യത്ത് ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല

ഗുലാബ് ചുഴലികാറ്റ് കരത്തോടും ആന്ധ്രയിലും ഒഡീഷയിലും ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലികാറ്റ് രൂപപ്പെട്ടു. നാളെ വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും