റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റ് നടന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു. എന്‍ പൊതുസഭയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് :മോദി…

യു.എന്‍ പൊതുസഭയില്‍ തന്‍റെ ബാല്യകാലമോര്‍മിച്ച് പ്രധാനമന്ത്രി. പണ്ട് അച്ഛനെ സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റ് നടന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു. എന്‍ പൊതുസഭയില്‍…

“ബാ​റു​ക​ളി​ൽ ഇരുന്നു വീശാം ” പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ

സം​സ്ഥാ​ന​ത്ത് കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ നൽകാൻ തീരുമാനം. ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലിക്കാൻ…

16,671 പേര്‍ക്ക് കോവിഡ് ആകെ മരണം 24,248

കേരളത്തില്‍ ശനിയാഴ്ച 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട്…

ഗുലാബ്’ !ചുഴലിക്കാറ്റ് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്

ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ്മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. 'ഗുലാബ്' എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും. ചുഴലിക്കാറ്റ്…

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്നുണ്ടായേക്കും ഹോട്ടലുകൾക്കും ബാറുകൾക്കും കൂടുതൽ ഇളവുകൾ ?

കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍…

13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിപിടിയിൽ

പ്രണയം നടിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വണ്ടന്മേട് പുത്തൻവീട്ടിൽ പ്രമോദാണ് അറസ്റ്റിലായത്. 3 ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം…

അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുത് ജോ ബൈഡനും നരേന്ദ്ര മോദിയും

അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും

താലിബാനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടാന്‍ ബൈഡന് തന്റേടമില്ലെന്ന് നിക്കിഹേലി

യുനൈറ്റഡ് നാഷ്ന്‍സ് ജനറല്‍ അസംബ്ലി സെപ്റ്റംബര്‍ 25ന് കൂടാതിരിക്കെ, അഫ്ഗാനിസ്ഥാനില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് യു.എസ്.…

കോട്ടയത്ത് വീണ്ടും നറുക്കെടുത്തേക്കും ,അവിശ്വസം പാസ്സായെങ്കിലും എൽ ഡി എഫ്, യു ഡി എഫ് കഷിനില തുല്യം

നഗരസഭാ അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസായെങ്കിലും അധികാരത്തിലെത്തുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് എളുപ്പമാകില്ല. ബിജെപി പിന്തുണ ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍…