ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വര്ദ്ധിപ്പിച്ചു

തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി.

0

കൊച്ചി | പതിവ് തെറ്റിക്കാതെ എന്നും ഇന്ധന വില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 82 പൈസയും ഡീസലിന് 103 രൂപ 28 പൈസയുമാണ് പുതിയ നിരക്ക്

You might also like

-