ഇടുക്കി ഡാം തുറന്നു നിരൊഴിക്കിയിട്ടും ജലനിരപ്പ് വർദ്ധിക്കുന്നു വൃഷ്ടിപ്രദേശത്തു കനത്തമഴ
ഒരു സെക്കന്‍റില്‍ ഒരു ലക്ഷം വെള്ളം തുറന്നുവിട്ടിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് രാത്രിയോടെ വീണ്ടും കൂടി വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്…