ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടി

ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു…

പുന്നപ്ര വയലാര്‍ സമരനേതാവും ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് . ഇന്ന് തൊണ്ണൂറ്റിയെ…

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് . ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ…

കേരളത്തിൽ അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യത മഴക്കെടുതിയിൽ മരിച്ചത് 39 പേർ

കേരളത്തിൽ വരുന്ന അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും

ലഹരി കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും

കപ്പലിലെ ലഹരി കടത്തു കേസിൽ എൻസിബി അറസ്റ് ചെയ്ത റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നിലവിൽ മുംബൈ അർതുർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യഹർജി…

സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അടൂരിൽ സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു…

ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം 34ആയി,അഞ്ചുപേരെ കാണാനില്ല

ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം 34ആയി. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നൈനിറ്റാളിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും…

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്,ആകെ മരണം 27,002

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426,…

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രതവേണം : മുഖ്യമന്ത്രി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ…

സംസ്ഥാനത്ത് ഇന്ന് തുറന്നത് മൂന്ന് ഡാമുകൾ. , മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കനത്തമഴയെതുടരന്നു സംസ്ഥാനത്ത് ഇന്ന് തുറന്നത് മൂന്ന് ഡാമുകൾ. പമ്പ ഡാം പുലർച്ചെ അഞ്ചു മണിക്കും ഇടമലയാർ രാവിലെ ആറ് മണിക്കും തുറുന്നു. ഇതോടെ അടുത്ത ദിവസങ്ങളിലായി തുറന്ന ഡാമുകളുടെ എണ്ണം…

കശ്മീരിൽ ; ആറ് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ രജൗരി വനമേഖലയിൽ

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്‌