ഈരാറ്റുപേട്ടയിൽ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ശിൽപശാലയിൽ പങ്കെടുത്തുവെന്ന പേരിലായിരുന്നു പ്രശ്നം തുടങ്ങിയത്

0

ഈരാറ്റുപേട്ടയിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം.പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ശിൽപശാലയിൽ പങ്കെടുത്തുവെന്ന പേരിലായിരുന്നു പ്രശ്നം തുടങ്ങിയത്.  നേതാക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു.കോൺഗ്രസ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലായിരുന്നു സംഘർഷം.

 

-

You might also like

-