ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് നടി അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. അനന്യയുടെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ…

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധനയിൽ നിരവധി ഗർഭനിരോധന ഗുളികകൾ കണ്ടെത്തി

ബെവ്‌കോ ബിവറേജസ് മദ്യഷോപ്പുകൾ വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈ കോടതി . ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം

സർക്കാരിന്റെ മദ്യചില്ലറ വിലാപന രീതിയെ വിമർശിച്ച് ഹൈ കോടതി ബെവ്‌കോ ബിവറേജസ് മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതിനിരീക്ഷിച്ചു .ബിവറേജസ്,…

മകനെ ജയിലിൽ സന്ദർശിച്ചു മടങ്ങിയതിന് തൊട്ടു പിന്നാലെ നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി റെയ്‌ഡ്‌

നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്

വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ 275 ദിവസം കൊണ്ട് 100 കോടി പേർക്ക് വാക്‌സിൻ

വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ. കൊറോണ പ്രതിരോധ വാക്‌സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ആർഎംഎൽ…

ഒറ്റക്കണ്ണനാകില്ല; കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കു ചെറിയാൻ ചെറിയാൻ ഫിലിപ്പ്ഇടതു ബന്ധം ഉപേക്ഷിക്കുന്നു

തന്റെ രാഷ്ടീയ നിലപാടുകൾ പരസ്യമായി വ്യക്തമാക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന യൂട്യൂബ് ചാനലിലൂടെയാവും പ്രതികരണമെന്നാണ് ചെറിയാൻ ഫിലിപ്പ്…

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച്…

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. ഓൺലൈനിൽ വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.…

വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും

വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ വരെ 99.70 കോടി…

സംസ്ഥാനത്ത് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രാത്രിയിലും മഴ പെയ്തു . എന്നാൽ പുലർച്ചയോടെ മഴയ്ക്ക് ശമനം. ഇപ്പോൾ ഒരു ജില്ലയിലും കനത്ത മഴ പെയ്യുന്നില്ല.

ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി 11 പേരെ കണമെന്നില്ല

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 52 മരണപെട്ടതായി റിപ്പോർട്ട്. 11 പേരെ കാണാതായിട്ടുണ്ട്. സ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പുതുക്കിയ…