പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ വികസനം ഉള്പ്പെടെ കൂടിക്കാഴ്ചയയില് ചര്ച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിര്മ്മലാ…
പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര് ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്.
നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ…
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി ഇടുക്കി ഡിസിസി. DCC പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്ത കത്തടക്കം പുറത്തുവന്നു
നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി
മൂന്നാർ ടോപ് സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വിനോദസഞ്ചാരികളെ വളഞ്ഞിട്ടു അക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആർ
മന്ത്രിസ്ഥാനം നല്കാത്തതില് ഇടഞ്ഞ് നില്ക്കുന്ന ലത്തീന് സഭയെ അനുനയിപ്പിക്കാന് സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി വി ഇ അബ്ദുള് ഗഫൂര്. നടന്നത് സ്വാഭാവിക സന്ദര്ശനമാണെന്നും എല്ലാ…