കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരം മുഖ്യമന്ത്രി,സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം
കളമശ്ശേരിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ…