യുദ്ധം അവസാനിപ്പിക്കണം യുഎൻ പൊതുസഭ ഗസ്സയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകർത്തു .
ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ…