കളമശ്ശേരി സ്ഫോടനം ചികിത്സയിലായിരുന്ന 12 കാരി മരിച്ചു

കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

കളമശേരി സ്ഫോടനം കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല .മുഖ്യമന്ത്രി

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

കളമശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി ,തൊടുപുഴ സ്വദേശി കുമാരി(53 ) മരിച്ചത്.പ്രതിക്കെതിരെ യു എ പി എ

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ്…

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം

കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച്…

കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ തന്നെയാണ് സ്ഫോടനം നടത്തിയെന്നത്…

കളമശ്ശേരി സ്ഫോടനം ചികിത്സ തേടിയത് 52 പേര്‍, 6 പേരുടെ നിലഗുരുതരം ആരോഗ്യമന്ത്രി

കളമശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്

കളമശ്ശേരി സ്ഫോടനം മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു ,പരിശോധന കർശനമാക്കി പോലീസ്

കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്…

“ബോംബ് വെച്ചത് താനെന്ന് അവകാശപ്പെട്ട്തൃശൂർ സ്വദേശി ” കളമശ്ശേരിയിലെ സ്ഫോടന പരമ്പര ഒരാൾ കിഴടങ്ങി ?കണ്ണൂരിൽ…

കളമശ്ശേരിയിലെ സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്.

കളമശേരി സ്ഫോടനം അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കളമശേരിയിലെ യഹോവാ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനം അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന…

കളമശ്ശേരി സ്ഫോടനം ,ഐ ഇ ഡി ഉപയോഗിച്ചുകൊണ്ടാണെന്ന് പോലീസ് മേധാവി

കളമശ്ശേരിയിൽ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്ഫോടനം ഐ ഇ ഡി (Improvised explosive divine) ഉപയോഗിച്ചില്ല സ്ഫോടനം ആണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു ടിഫിൻ ബോക്സിൻ വെച്ച ബോംബാണ്…