കാശ്‌മീർ ഏറ്റുമുട്ടൽ വെടിനിർത്തൽ പിൻവലിച്ചു

ശ്രീനഗർ: കാഷ്മീരിൽ റംസാൻ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന . നോമ്പ് കാലം അവസാനിച്ചതിനേത്തുടർന്നാണിത്. മേഖലയിൽ ഭീകരർക്കെതിരായ സൈനിക നടപടികൾ ഉടൻ പുനഃരാരംഭിക്കുമെന്നും കേന്ദ്ര…

ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തി പാമ്പിന്റെ വയറുകീറി മ്രദദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയില്‍ വ്യാഴാഴ്ച കാണാതായ സ്ത്രീയെ ഒടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന…

ഗ​ർ​ഭഛി​ദ്ര​o നാ​സിഭരണത്തിന്റെ തുടർച്ച ഇത്തരം  കൊലപാതകം വം​ശ​ഹ​ത്യതന്നെ :ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ: ഗ​ർ​ഭഛി​ദ്ര​ത്തെ നാ​സി വം​ശ​ഹ​ത്യ​യോ​ട് ഉ​പ​മി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ജ​ൻ​മ​വൈ​ക​ല്യ​മു​ള്ള കു​ഞ്ഞി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത്,…

ക്യാമ്പ് ഫോ​ളോ​വ​ർ​മാ​രു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു; അ​ടി​മ​പ്പ​ണി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കു സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ക്യാമ്പ്  ഫോ​ളോ​വ​ർ​മാ​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ അ​ടി​മ​പ്പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു.…

തമിഴ് നാട്ടിൽ വെല്ലൂരിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒൻപത് പേര് മരിച്ചു

വെല്ലൂർ: വെല്ലൂരിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒമ്പത്പേർമരിച്ചു. ആന്ധ്രാ യിലെ ചിത്തൂർ ജില്ലാജില്ലയിലെ കുപ്പത്തെ മാന്തോപ്പിൽ നിന്നും മാമ്പഴം കയറ്റിവന്ന ലോറി , ആന്ധ്രാ -…

ലോകത്തെ ഞെട്ടിക്കാൻ കരുത്തുമായി മഞ്ഞപ്പട ഇന്നിറങ്ങും.. ബ്രസീല്‍ സ്വിറ്റ്‌സര്‍ലണ്ടിനെ നേരിടും

2014 ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വന്‍ തോല്‍വി വഴങ്ങി തകര്‍ന്നടിഞ്ഞ ടീമല്ല ഇപ്പോഴത്തേത്. സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടുന്ന…

 നൈ​ജീ​രി​യൻ കാക്കകൾക്ക് ഉന്നം  തെറ്റി  സ്വന്തം പോസ്റ്റിൽ ഗോളടിച്ചു  പിന്നെ പെ​നാ​ൽ​റ്റി​യും കോസ്റ്ററിക്കാ ​യോ​ട്…

ക​ലി​നി​ന്‍​ഗ്രാ​ഡ്: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ കോസ്റ്ററിക്കാ ​യ്ക്കും വിജയത്തുടക്കം. ഗ്രൂ​പ്പ് ഡി​യി​ലെ മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾക്ക്…

ഗ​ണേ​ഷ് കു​മാ​ർ റിനെതിരെ സ്‌പെഷൽബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് എം എൽ എ യു​വാ​വി​നെ കൈ​യേ​റ്റം ചെയ്തു

പ​ത്ത​നാ​പു​രം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും മാ​താ​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗ​ണേ​ഷ്കു​മാ​ർ…

ഡെ​ൻ​മാ​ർ​ക്കിന്റെ കാൽകരുതിൽ കാലിടറി പെ​റു ,​തോൽവി  ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്

സാ​രാ​ൻ​സ്ക്: ഗ്രൂ​പ്പ് സി​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡെ​ൻ​മാ​ർ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പെ​റു​വി​നെ തോ​ൽ​പ്പി​ച്ചു. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ…

കേ​ജ​രി​വാ​ളി​ന് പിന്തുണയുമായി മു​ഖ്യ​മ​ന്ത്രി​മാ​ർ; പിണറായിയും മമതയും നാ​യി​ഡുവും കു​മാ​ര​സ്വാ​മിയും

​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ…