തമിഴ് നാട്ടിൽ വെല്ലൂരിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒൻപത് പേര് മരിച്ചു

ആന്ധ്രാ - തമിഴ്നാട് അതിർത്തിയിലെ മലമ്പാതയിൽ നെയ്യന്നൂരിൽ വച്ചു നിയന്ത്രണം വിട്ട് അഞ്ചുരാദി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു

0

വെല്ലൂർ: വെല്ലൂരിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒമ്പത്പേർമരിച്ചു. ആന്ധ്രാ യിലെ ചിത്തൂർ ജില്ലാജില്ലയിലെ കുപ്പത്തെ മാന്തോപ്പിൽ നിന്നും മാമ്പഴം കയറ്റിവന്ന ലോറി , ആന്ധ്രാ – തമിഴ്നാട് അതിർത്തിയിലെ മലമ്പാതയിൽ നെയ്യന്നൂരിൽ വച്ചു നിയന്ത്രണം വിട്ട് അഞ്ചുരാദി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു . അപകടത്തിൽ ലോറി പൂർണമായും തകർന്നു സമസ്ഥലത്തുവച്ച എട്ടുപേരും വെള്ളൂരിലെ ആശുപത്രിയിൽ വച്ച് ഒരാളും മരിച്ചു അപകടശനായത് ലോറിയിൽ പേരാണ് ഉണ്ടയിരുന്നത് . അപകടത്തിൽ ഇരുപത്തിമൂന്ന് പേർക്ക് പരിക്കുണ്ട് , ഇതിൽ പതിനഞ്ചോളം പേരുടെ പരിക്ക് ഗുരുതരമാണ് .

You might also like

-