ഗ​ർ​ഭഛി​ദ്ര​o നാ​സിഭരണത്തിന്റെ തുടർച്ച ഇത്തരം  കൊലപാതകം വം​ശ​ഹ​ത്യതന്നെ :ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

0

വ​ത്തി​ക്കാ​ൻ: ഗ​ർ​ഭഛി​ദ്ര​ത്തെ നാ​സി വം​ശ​ഹ​ത്യ​യോ​ട് ഉ​പ​മി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ജ​ൻ​മ​വൈ​ക​ല്യ​മു​ള്ള കു​ഞ്ഞി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത്, ഹി​റ്റ്ല​റി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ശു​ദ്ധ​വം​ശം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി നാ​സി​ക​ൾ ദു​ർ​ബ​ല​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​തി​നു തു​ല്യ​മാ​ണെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ദൈ​വം അ​യ​യ്ക്കു​ന്ന, ദൈ​വം അ​നു​വ​ദി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ, അ​വ​ർ വ​രു​ന്ന​തു​പോ​ലെ​ത​ന്നെ സ്വീ​ക​രി​ക്ക​ണം, അ​വ​ർ രോ​ഗ​ഗ്ര​സ്ഥ​രാ​ണെ​ങ്കി​ൽ​കൂ​ടി. വേ​ദ​ന​യോ​ടു​കൂ​ടി പ​റ​യ​ട്ടെ, ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ വം​ശ​ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി നാ​സി​ക​ൾ ചെ​യ്ത​ത് ലോ​ക​ത്തി​ന് അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കി. ഇ​പ്പോ​ൾ, വെ​ള്ള കൈ​യു​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് നാം ​സ​മാ​ന​മാ​യ​തു ചെ​യ്യു​ന്നു- ഇ​റ്റാ​ലി​യ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ർ​പാ​പ്പ പ​റ​ഞ്ഞു.
ആ​ര്യ വം​ശ ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഹി​റ്റ്ല​ർ ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് നി​ര​വ​ധി ജൂ​ത​ൻ​മാ​രെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. ജൂ​ത​രെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ 430 കോ​ണ്‍​സ​ൻ​ട്രേ​ഷ​ൻ ക്യാമ്പുകൾ ജ​ർ​മ​നി​യി​ൽ തു​റ​ക്ക​പ്പെ​ട്ട​ത്

You might also like

-