കാശ്‌മീർ ഏറ്റുമുട്ടൽ വെടിനിർത്തൽ പിൻവലിച്ചു

0

ശ്രീനഗർ: കാഷ്മീരിൽ റംസാൻ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന . നോമ്പ് കാലം അവസാനിച്ചതിനേത്തുടർന്നാണിത്. മേഖലയിൽ ഭീകരർക്കെതിരായ സൈനിക നടപടികൾ ഉടൻ പുനഃരാരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.വെടിനിർത്തൽ സമയത്ത് പലതവണ സൈനികർക്ക് നേരെ പ്രകോപനമുണ്ടായെന്നും രാജ്നാഥ് അറിയിച്ചു. ഭീകരാക്രമണങ്ങൾ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും പുനഃരാരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

You might also like

-