കേമന്മാർ തുണച്ചില്ല ഐസ്‍ലന്‍ഡിന് മുന്നില്‍ അടിപതറി   അര്‍ജന്‍റീന 1 -1സമനില

മോസ്കോ :അര്‍ജന്‍റീനക്ക് മുന്നില്‍ കറുത്ത കുതിരകളായി ഐസ്‍ലന്‍ഡ്. ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി അര്‍ജന്‍റീന ആദ്യ മത്സരത്തില്‍ സമനില വഴങ്ങി. 2014 ല്‍ ജര്‍മനിയോട് കലാശപ്പോരില്‍…

കട്ടിപ്പാറ ഉരുൾപൊട്ടൽ  നാല് മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയി

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ…

കുടുംബങ്ങളുടെ പരീരക്ഷ കേന്ദ്രങ്ങളെയും  ആശുപത്രികൾ മാറണം:പിണറായി 

തിരുവന്തപുരം : പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നതിൽ നിന്നും മാറി ഓരോ കുടുംബത്തിന്റേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളാക്കി ആശുപത്രികളെ മാറ്റുമെന്നായിരുന്നു…

പൊലീസിലെ അടിമപ്പണി: കര്‍ശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

മയക്ക് മരുന്നിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

ഫ്‌ളോറിഡ: മയക്ക് മരുന്ന് വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വയറിന് അസുഖം ബാധിച്ചയാള്‍, അതിന്റെ ഗുണ മേന്മ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത് പുലിവാല് പിടിച്ച…

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം  

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരും മാതാപിതാക്കളില്‍ നിന്നും കുട്ടികളെ പിടികൂടി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംമ്പ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ജൂണ്‍ 14 ന്…

ബഥേല്‍ പി. സ്റ്റാന്‍ലി ഡാളസില്‍ നിര്യാതനായി

ഡാളസ്: അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ.കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി. ഭാര്യ: ലീലാമ്മ സ്റ്റാന്‍ലി (കാട്ടിൽ…

കടൽ പ്രക്ഷുപ്തകും  ശക്തിയേറിയ കാറ്റിന്  സാധ്യത  മൽസ്യത്തൊഴിലാകൾ കടലിൽപോകരുത് 

തിരുവന്തപുരം : കേരള, കർണ്ണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്ന്   മണിക്കൂറിൽ 35 മുതൽ 45 km വേഗതയിൽ കാറ്റിന്   സാധ്യതയുണ്ട് , ഇതിനാൽ കടൽ പ്രക്ഷുബ്ദമാകാൻ …

കംഗാരുക്കൾക്ക് കാലിടറി  റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം 

മോസ്കോ :റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് പടയുടെ കുതിപ്പിന് തടയിടാന്‍ കംഗാരുക്കള്‍ക്കായില്ല. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയം…

 തലശ്ശേരി-മൈസൂര്‍ ഹൈവേ: പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യന്ത്രിക്ക് കത്തയച്ചു

തിരുവന്തപുരം :  തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന പെരുമ്പാടി-മാക്കൂട്ടം റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി…