മാധ്യമപ്രവർത്തകയെ തടഞ്ഞത് അയ്യപ്പ വേഷം ധരിച്ച ബി ജെ പി ഗുണ്ടക ൾ: കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി…