പ്രതിഷേധo ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍  മലകയറാതെ മടങ്ങി  

താൻ അൻപത് വയസ്സ് പിന്നിട്ട ആളാണെന്നു തെളിയിക്കുന്ന രേഖകൾ അവർ പ്രതിക്ഷേധക്കാരെ കാണിച്ചുവെങ്കിലും പ്രതിക്ഷേധം കനത്തതിനാൽ ഇവർ മടങ്ങുകയായിരുന്നു

0

സന്നിധാനം :സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍  മലകയറാതെ മടങ്ങി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുന്നു. താൻ അൻപത് വയസ്സ് പിന്നിട്ട ആളാണെന്നു തെളിയിക്കുന്ന രേഖകൾ അവർ പ്രതിക്ഷേധക്കാരെ കാണിച്ചുവെങ്കിലും പ്രതിക്ഷേധം കനത്തതിനാൽ ഇവർ മടങ്ങുകയായിരുന്നു പ്രതിക്ഷേധം കനത്തതിനാൽ ഇവർ മടങ്ങുകയായിരുന്നു ശബരിമല റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ടാണ് താനെത്തിയതെന്ന് സുഹാസിനി പറഞ്ഞു. പമ്പയില്‍ വെച്ച് സമരാനുകൂലികള്‍ സുഹാസിനിയെ തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാല് പൊലീസുകാരുടെ അകമ്പടിയില്‍ സുഹാസിനി സന്നിധാനത്തേക്ക് തിരിച്ചു. തനിക്ക് മല കയറാന്‍ തടസ്സമില്ലെന്ന് പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും സുഹാസിനിയെ പ്രതിഷേധക്കാര്‍ മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു.

You might also like