ഷാരോണ്‍ വോയ്‌സ് ഹാര്‍മണി 2018 ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 17ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് നവംബര്‍ 17ന് ഹാര്‍മണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ അനുഗ്രഹീത…