തുലാവർഷം കനക്കും  നാലു ജില്ലകളിൽ യെലോ  അലേർട്ട് 

തിരുവനന്തപുരം: ഒരിടവേളക്യ്ക്ക്  ശേഷം  നാളെ മുതൽ തുലാവർഷം ആരംഭിക്കും. ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് നാല് തീയതികളിൽ കനത്ത മഴയുണ്ടാകും.…

ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം.ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്…

സ്റ്റാച്യൂ ഓഫ് യൂണിറ്റി ,സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും

ഡൽഹി : ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.. കര്‍ഷകരുടെയും…

ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

സൗദി  ഭരണകൂടത്തിന്റെ  നിശിത  വിമര്ശാനായിരുന്ന മാധ്യമ പ്രവര്‍‌ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൗദി -തുര്‍ക്കി സംയുക്ത അന്വേഷണ…

മലേഗാവ് കേസ്: പ്രതികള്‍ക്കെതിരെ ഭീകരാക്രമണ ഗൂഢാലോചന, കൊലപാതക കുറ്റങ്ങള്‍ ചുമത്തി

രാജ്യത്തെ നടുക്കിയ മലേഗാവ് സ്ഫോടനക്കേസില്‍ കേണല്‍‌ പുരോഹിതും സാധ്വി പ്രജ്ഞാ താക്കൂറും അടക്കം ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് നടപടി.…

ചികിത്സക്കെത്തിയ 100 രോഗികളെ കൊന്നൊടുക്കിയതായി നേഴ്‌സിന്റെ കുറ്റ സമ്മതം

വടക്കൻ ജർമ്മനിയിലെ രണ്ട് ആശുപത്രികളിൽ മുൻപ് ജോലി ചെയ്തിരുന്ന നീൽസ് ഹെഗൽ എന്ന മെയിൽ നേഴ്സാണ് തന്റെ പരിചരണത്തിൽ കഴിഞ്ഞിരുന്ന രോഗികളെ - ഹൃദയരോഗത്തിന് കാരണമായ മരുന്നുകൾ നൽകി…

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക്

കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്…

കുടുംബജീവിത വിജയം ഭാര്യാഭര്‍ത്താക്കന്മാര്‍ തോറ്റുകൊടുക്കുന്ന ഭവനങ്ങളില്‍: റവ. ടി.സി ജോര്‍ജ് .

മസ്കിറ്റ് (ഡാലസ്): വിജയകരമായ കുടുംബ ജീവിതം പ്രകടമാകുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തോറ്റു കൊടുക്കുന്ന ഭവനങ്ങളില്‍ മാത്രമാണെന്ന് മര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും സുവിശേഷ…

ഡാളസ് കേരള അസോസിയേഷന്‍ സ്‌പെല്ലിംഗ് ബീ നവംബര്‍ 3-ന്

ഗാര്‍ലന്റ (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിംഗ് ബി സ്പീച്ച് കോമ്പറ്റീഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന…

അമേരിക്കയിലെ സമീപകാല സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്

ഒഹായൊ: പിറ്റ്‌സ്ബര്‍ഗ് സിനഗോഗിലുണ്ടായ വെടിവെപ്പും, തപാല്‍ ബോംമ്പ് പരമ്പരകളും അമേരിക്കന്‍ ജനതയുടെ ഐക്യത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് ഞായറാഴ്ച ഫോക്‌സ് ന്യൂസിന് അനുവദിച്ച…