കോട്ടയം: ശബരിമല വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഹൈക്കോടതി നിരീക്ഷക സമിതി. യുവതീപ്രവേശനം സമിതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് സമിതി അംഗം ജസ്റ്റിസ് പിആർ രാമൻ. ക്രമസമാധാന പ്രശ്‍നങ്ങളിൽ…
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചു വിട്ട എം പാനൽ കണ്ടക്ടർമാരിൽ യോഗ്യതയുള്ളവർക്ക് നിയമാനുസൃതമായി നിയമനം നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. താൽക്കാലിക…
ഡൽഹി :വിവാദമായ കമ്പ്യുട്ടര്‍ നിരീക്ഷണത്തിനുള്ള ഉത്തരവിന് പിന്നലെ രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കരട് ചട്ടത്തിന് കേന്ദ്ര…
തിരുവന്തപുരം : ശബരിമല ദർശനം സാധ്യമല്ലാതെ തിരുവന്തപുറത്തു മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ഇന്നലെ രാത്രി തലസ്ഥാനത്ത് എത്തിയ മൂന്ന്…
കൊല്‍ക്കത്ത: മുതിർന്ന സിപിഎം നേതാവ് നിരുപം സെൻ(71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എ.എം.ആര്‍.ഐ…
സന്നിധാനം :സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തിയ യുവതികളെ ബി ജെ പി സംഘപരിവാർ പ്രവർത്തകരുടെ പ്രതിക്ഷേധം കണക്കിലെടുത്തു മടക്കി കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്…
പത്തനംതിട്ട: യുവതികള്‍ ചന്ദ്രാനന്തം റോഡ് പകുതി പിന്നിട്ടപ്പോള്‍ നിലപാട് മാറാതെ പന്തളം കുടുംബം. യുവതികള്‍ സന്നിധാനത്ത് കയറിയാല്‍ നടയടക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ആചാര ലംഘനം…
തിരുവനതപുരം :ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമതികെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ " സുപ്രിം കോടതിയുടെ വിധി നടപ്പാക്കുന്നത് മായി ബന്ധപ്പെട്ടാണ് നിരീക്ഷണ സമിതിയെ…
സന്നിധാനം /: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും പ്രധിക്ഷേധം വകവെക്കാതെ സന്നിധാനത്തോടടുക്കുന്നു . പ്രതിക്ഷേധം വകവെക്കാതെ സംന്ധനത്തിനടുത്തെത്തിയ ഇവർക്ക് പോലീസ് സുരക്ഷ…