അമേരിക്കന്‍ പൗരത്വം: ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും.
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കുടിയേറിയ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനും, ഗ്രീന്‍കാര്‍ഡ് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാണ്.
ഇതിനുള്ള…