ഡാളസ് മോര്‍ണിംഗ് ന്യൂസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ജെറി അന്തരിച്ചു
ഡാളസ് - ഫോര്‍ട്ട് വര്‍ത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കു സുപരിചിതനായിരുന്ന ഡാളസ് മോര്‍ണിംഗ് ന്യൂസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ജെറി ഫ്രേലെ (64) അന്തരിച്ചു. മുന്നു ദശാബ്ദമായി…