ശാരദ ചിട്ടി തട്ടിപ്പ് കേസ് കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് രാജീവ് കുമാറിനെതിരെ…

വെടിയേറ്റ് മരിച്ച സഹപ്രവർത്തകന്റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി (വീഡിയോ)

വെടിയേറ്റ് മരിച്ച സഹപ്രവർത്തകന്റെ ശവമഞ്ചം തോളിലേറ്റി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി പ്രവർത്തകനും അമേഠിയിലെ ബറൗലിയയിലെ മുൻ ഗ്രാമ മുഖ്യൻ കൂടിയായ സുരേന്ദ്രൻ സിംഗിന്റെ ശവമഞ്ചമാണ്…

ശബരിമലയിലെ സ്വർണത്തിലെ കുറവ്; ദേവസ്വം മന്ത്രി ബോർഡിനോട് വിശദീകരണം തേടി

ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

ഇടഞ്ഞു നിൽക്കുന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളെ കണ്ടു

കർണ്ണാകട രാഷ്ട്രീയം തിരിച്ചുപിടിക്കാൻ ശക്തമായ നീക്കങ്ങളുമായി ബിജെപി. ഇടഞ്ഞു നിൽക്കുന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളെ കണ്ടു. രമേശ് ജാർക്കിഹോളി, ഡോ. സുധാകർ എന്നീ…

ശബരിമലയില്‍ നിന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് എ പത്മകുമാര്‍

ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വര്‍ണത്തെ ചൊല്ലി ശബരിമലയില്‍ പുതിയ വിവാദം. ശബരിമലയില്‍ വഴിപാടായി ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി എന്നിവയുടെ അളവ് സംബന്ധിച്ചാണ് ആശയക്കുഴപ്പം.…

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവ്; സ്ട്രോംഗ് റൂം പരിശോധിക്കും

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം,…

ഇനി വേണ്ട മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിലെ കുടുംബവാഴ്ച അവസാനിപ്പിക്കാൻ സമയമായി : രാഹുല്‍ നല്‍കി

അനുകൂല സാഹചര്യങ്ങളെ പോലും വോട്ടാക്കി മാറ്റാനാകാതെ കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത് ഏറ്റവും വലിയ പരാജയം. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാജസ്ഥാനിലും മധ്യപ്രദേശിലും…

കയ്യേറ്റത്തെ സംരക്ഷിക്കുന്നത് ‘ഇത് ഇടതുപക്ഷ നിലപാടല്ല’; എം എം മണിക്ക് വിഎസിന്‍റെ കത്ത്

മുന്നാറിലെ ടൂറിസം മേഖലകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും റവന്യൂ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും എന്‍ഒസി പോലും ഇല്ലാതെ വൈദ്യുത കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ…

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി…

ശ്രീലങ്കയിൽ നിന്നും 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപിൽ എത്തുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്

ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപ് അടുത്തുള്ള മിനിക്കോയ് ദ്വീപിലേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് . ശ്രീലങ്കയിൽ നിന്നും പുറപ്പെട്ട ഒരു വെള്ള ബോട്ടിനെ…