കെ എസ് ർ ടി സി ബസ്ഉകൾ കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

എംസി റോഡല്‍ വട്ടപ്പാറ മരതൂരിനടുത്ത് രണ്ട് കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ഇരുബസുകളിലുമുള്ള അന്‍പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ്…

കേരളാ കോൺഗ്രസ്സ് മാണി ജോസഫ് ലയത്തിനു ശേഷം വഞ്ചനപരമായ നിപാടാണ് മാണി യും കൂട്ടരും സ്വീകരിച്ചത് :ഫ്രാന്‍സിസ് ജോര്‍ജ്ജ്.

പി.ജെ ജോസഫ് അനുകൂല നിലപാടുമായി ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരളാകോൺഗ്രസ് മാണി ജോസഫ് ലയന സമയത്ത് ഉണ്ടാക്കിയ ധാരണകള്‍ ലയത്തിനു ശേഷം കെ എം മാണിയും കൂട്ടരും പാലിച്ചില്ല ഇന്നേവരെ…

പീഡനപരാതി; ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്,വിധി തിങ്കളാഴ്ച

ഡിഎൻഎ പരിശോധന നടത്താൻ ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്. പിതൃത്വം ഉറപ്പാക്കാൻ ഇതാവശ്യമെന്ന് പൊലീസ് കോടതിയെ അറിയിച്ചുകെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെയുള്ള…

സിഒടി നാസിർ വധശ്രമം ആക്രമിച്ച കേസ്; മുഖ്യപ്രതി രാജേഷ് അറസ്റ്റിൽ

സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കതിരൂർ സ്വദേശി എൻ.കെ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയായ…

രാജാക്കാടിൽ വൻ മയക്കുമരുന്ന് വേട്ട . കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ സംഘത്തിന് ലഹരിമരുന്നുകൾ എത്തിച്ചുനലകുന്നപ്രധാനി ഒരുകോടിയിലധികം വിലവരുന്ന ഹാഷീഷ് ഓയിലുമായി രാജാക്കാട് പൊലീസിന്റെ പിടിയില്‍. രാജാക്കാട് കുത്തുങ്കല്‍…

ചൂളം വിളിക്ക് കാതോർത്തു വീണ്ടും മൂന്നാർ 

95 വർഷം മുൻപ് ഉണ്ടായ മഹാ പ്രളയത്തിൽ തകർന്ന  മൂന്നാറിന്റെ റെയിൽ സങ്കൽപ്പങ്ങൾക്ക്  വീണ്ടും ചിറക മുളക്കുകയാണ്. മൂന്നാറിന്റെ മലമടക്കുകളിൽ മുഴങ്ങി കേട്ടിരുന്ന കാതടപ്പിക്കുന്ന ശബ്ദം…

അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. കുടിവെള്ള പ്രശ്‌നത്തെക്കുറിച്ചും…

ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു.

ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍…

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം കളക്ടർക്ക് പരാതി നൽകി.

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം കളക്ടർക്ക് പരാതി നൽകി. സാജന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥരുടെ പീഡനമാണെന്നും നഗരസഭാ ഉദ്യോഗസ്ഥർക്കും നഗരസഭാ…

ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി.

ബിഹാർ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻഡോഷി സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. പൊലീസ് അറസ്റ്റ് നടപടികളിലേക്ക്…