ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്

ബി.ജെ.പിയില്‍ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന് സൂചന നല്‍കി ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍…

പ്രേമചന്ദ്രന് നറുക്ക് വീണില്ല; ശബരിമല ചർച്ചയ്ക്കെടുക്കില്ല

ശബരിമല സ്വകാര്യബിൽ ചർച്ചയ്ക്കെടുക്കില്ല. ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ…

കണ്ണൂർ സെന്റർ ജയിലിൽനിന്നും വീണ്ടു ഫോണുകളും കഞ്ചാവും പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടിച്ചെടുത്തു. ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ ആറ് ഫോണുകളാണ് കണ്ടെടുത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും…

അഞ്ചാമത് ഇന്റര്‍നാഷണല്‍ യോഗാ ദിനം ഡാളസ്സില്‍ ആഘോഷിച്ചു .

ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസുമായി സഹകരിച്ചു മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് അന്തര്‍ദേശീ.യ യോഗാദിനം ഡാളസ്സില്‍ ആഘോഷിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ന്യൂക്ലിയര്‍ വിദഗ്ദ റീത്തക്ക് യു.എസ്. സെനറ്റിന്റെ അംഗീകാരം .

യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി അസി.സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ ന്യൂക്ലിയര്‍ വിദഗ്ധ റീത്താ…

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ സമവായ സാധ്യത തള്ളി പി ജെ ജോസഫ്.

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ സമവായ സാധ്യത തള്ളി പി ജെ ജോസഫ്. ജോസ് കെ മാണി ചെയർമാനായി തുടർന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി.

ആന്തൂരിലെ പ്രവാസി ആത്മഹത്യ:നഗരസഭാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകി

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയ പശ്ചാലത്തിൽ നഗരസഭാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകിആന്തൂർ നഗരസഭാ സെക്രട്ടറി എൻ കെ ഗിരീഷാണ്…

ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു:43 പേര്‍ക്ക് പരിക്കേറ്റു.

ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍…

‘മൂന്നാം ചുവട്കവിയുടുത്ത്” ; അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയിലേക്ക്

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ എംപി, എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരും. ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക.…