കെ.എ.അബ്രഹാം ഡെന്‍വറില്‍ നിര്യാതനായി.

0

ഡെന്‍വര്‍(കൊളറാഡെ): കലീക്കല്‍ കടവില്‍ പരേതരായ കെ.ഒ. ഏബ്രഹാമിന്റേയും, അന്നമ്മ അബ്രഹാമിന്റേയും മകന്‍ കെ.എ.അബ്രഹാം(75) കൊളറാഡൊ ഡന്‍വറില്‍ നിര്യാതനായി.

നിരവധി ലേഖനങ്ങളും, അമ്പതില്‍പരം ക്രിസ്തീയ ഗാനങ്ങളുടെയും രചയിതാവ് കൂടിയാണ് കെ.എ.എബ്രഹാം.

ഭാര്യ: കെസ്സിയ അബ്രഹാം(കോട്ടയം പുത്തന്‍പറമ്പില്‍ കുടുംബാംഗം).

മക്കള്‍: ആന്‍ തോമസ്(മിനി) ന്യൂയോര്‍ക്ക്, ലിബി ജയിംസ് ന്യൂയോര്‍ക്ക്, എബിമോന്‍ അബ്രഹാം ഡെന്‍വര്‍, നെസ്സി മാത്യു(സിബി) ഡാളസ്.

മരുമക്കള്‍: പാസ്റ്റര്‍ ഫിലിപ്പ് തോമസ്( ന്യൂയോര്‍ക്ക്), ജെയിംസ് കുരുവിള( ന്യൂയോര്‍ക്ക്),, റബെക്ക അബ്രഹാം(ഡെന്‍വര്‍), ദിലീപ് മാത്യു(ഡാളസ്).
സംസ്ക്കാരം പിന്നീട് കേരളത്തില്‍.

You might also like

-