ഇന്ത്യയുടെ ബഹിരാകാശ വിസ്മയം ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍…

പ്രളയം:ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 100 കടന്നു.

ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും പ്രളയം തുടരുന്നു. മരിച്ചവരുടെ എണ്ണം 100 കടന്നു. ബീഹാറില്‍ 67ഉം അസമില്‍ 28ഉം പേര്‍ മരിച്ചതായാണ് വിവരം. പ്രളയ മേഖലകളിലെ ചില ഇടങ്ങളിൽ മഴ…

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍…

ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ പ്രിൻസിപ്പൽ ഫൽഗുണന് ഭീഷണി.

ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ പ്രിൻസിപ്പൽ ഫൽഗുണന് ഭീഷണി. ഫോണിലൂടെ ഭീഷണി വരുന്നതായി പ്രിൻസിപ്പൽ പറയുന്നു. എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം…

എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് കര്‍ണാടക സ്പീക്കര്‍

എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍. നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി…

മുന്നാറിൽ കൈയേറ്റങ്ങൾക്ക് നിയമസാധുതനൽകാൻ സർക്കാർ നീക്കം രവീന്ദ്രൻ പട്ടയങ്ങൾ പോക്കുവരവ് ചെയ്യും

ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യപിച്ചു അധികാരത്തിൽ എത്തിയ ഇടതു സർക്കാർ മൂന്നിറിൽ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം അനുവദിക്കാൻ…

15 ദിവസത്തിനിടെ നാലാം സ്വർണം; ഹിമ ഓടിക്കയറുന്നത് ചരിത്രത്തിലേക്ക്

ചെക്ക് റിപ്പബ്ളിക്കില്‍ നടക്കുന്ന ടാബോര്‍ അത്‍ലറ്റിക് മീറ്റില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യന്‍ താരം ഹിമ ദാസ്. 15 ദിവസത്തിനിടെ ഹിമ സ്വന്തമാക്കുന്ന നാലാമത്തെ അന്താരാഷ്ട്ര സ്വര്‍ണമാണിത്.…

കാണാതായ കോണ്‍ഗ്രസ് എം.എല്‍.എയെ മുംബൈയിലെ ആശുപത്രിയില്‍

കാണാതായ കോണ്‍ഗ്രസ് എം.എല്‍.എയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ബംഗളൂരുവില്‍ നിന്ന് കാണാതായ ശ്രീമന്ത് പാട്ടീലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശാന്തകുമാര്‍ കൊലക്കേസിൽ ജയിയിലിൽ കഴിഞ്ഞരുന്ന രവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ അന്തരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ…

ഇന്റര്‍നെറ്റിലൂടെ രണ്ട് മാസത്തെ പരിചയം യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ണ്ട് മാസം മുമ്പാണ് 17 വയസ്സുള്ള ബിയാങ്ക ഡെവിന്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ ബ്രാന്റന്‍ ക്ലാര്‍ക്കിനെ (21) പരിചയപ്പെടുന്നത്. ഈ പരിചയത്തിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുമെന്ന് ഒരിക്കല്‍…