പുഴകളില്‍ നിന്നും മണലെടുക്കുന്നതിന് അടിയന്തിരമായി അനുമതി വേണം :വി കെ സി മമ്മദ് കോയ
സംസ്ഥാനത്തെ പുഴകളില്‍ നിന്നും മണലെടുക്കുന്നതിന് അടിയന്തിരമായി അനുമതി നല്‍കണമെന്നു വി കെ സി മമ്മദ് കോയ എം എല്‍ എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.പുഴകളില്‍…