പാലാരിവട്ടം മേൽപ്പാലം അഴിമതി :മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു.

പാലാരിവട്ടം മേൽപ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം…

തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ശ്രമം ഊർജിതം.

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ശ്രമം ഊർജിതം. പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെടുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ…

ആറ് വയസുകാരിയെ സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചുകൊന്നു.

ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ഖേരി ജില്ലയിൽ ആറ് വയസുകാരിയെ സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചുകൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ…

റാന്നിയിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെ.എ.പി. ബറ്റാലിയനിലെ ഹണി രാജ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച…

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്: സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ നിർണായക തെളിവ്. അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന്…

തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ ആശങ്ക, തുഷാറിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി

ബി.ഡി.ജെ.എസ് പ്രസിഡന്റും എന്‍.ഡി.എ സംസ്ഥാന വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക്…

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ 10 പേര്‍ കുറ്റക്കാര്‍.

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ 10 പേര്‍ കുറ്റക്കാര്‍. നാല് പേരെ കുറ്റവിമുക്തരാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ നീനുവിന്റെ സഹോദരന്‍…

ഇതു അമിത്ഷായുടെ മധുര പ്രതികാരം ?

സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോൾ ഒമ്പത് വർഷം മുൻപ് നടന്ന രാഷ്ട്രീയ സംഭവങ്ങളിലേക്ക് കൂടിഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യേണ്ടതുണ്ട് ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ…

കവളപ്പാറയിലും  പുത്തുമലയിലും  ഇന്നും തിരച്ചിൽ 

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ഇന്നലത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ…

ചതി ! തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി

തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശൻപറഞ്ഞു . പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പുള്ള…