തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ ആശങ്ക, തുഷാറിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.

0

ബി.ഡി.ജെ.എസ് പ്രസിഡന്റും എന്‍.ഡി.എ സംസ്ഥാന വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. നിയമത്തിനുള്ളില്‍ നിന്ന് ആവശ്യമായ സഹായം ചെയ്യണമെന്നും അറസ്റ്റിലായ തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

You might also like

-