സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും

29 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ

പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന്പരിഗണിക്കും

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി…

പീഡനക്കേസ്; എഫ്ഐ ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന്

തനിക്കെതിരായ ലൈംഗിക പീഡനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും

പാലായിൽ ആർ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയെന്ന് പി ജെ ജോസഫ്

പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് ജോസഫ് വിഭാഹം പറയുന്നത്

ലോക ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്

ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്‍റെ…

തീവ്രവാദ ബന്ധം : പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു

തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു.

പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെ കോടിയേരി

പാലായില്‍ മാത്രം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പാലാക്ക് മുന്നേ…

കാശ്മീരിൽ ചികിത്സ നിക്ഷേധിക്കുന്നതായി പരാതി ജീവൻരക്ഷാ മരുന്നുകൾക്കുപോലും ക്ഷാമം

കാശ്മീര്‍ താഴ്വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്വരയില്‍ അടച്ചിട്ടിരിക്കുന്നത്. പലയിടങ്ങളിലും…

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന്മുല്ലപ്പള്ളി രാമചന്ദ്രന്‍.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍…