യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആര്‍ റദ്ദാക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി

യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്ന് കോടതി വ്യക്തമാക്കി.…

സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്നതിനിടെ വിദേശത്ത് പോകാന്‍ റോബര്‍ട്ട് വദ്രക്ക് അനുമതി

വിദേശരാജ്യങ്ങളില്‍ പോകാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി…

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ചിന്മയാനന്ദിനെ ചോദ്യംചെയ്തു, ആശ്രമം സീല്‍ ചെയ്തു

നിയമ വിദ്യാര്‍ഥിനി നല്‍കിയ പീഡന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ ഒരു മുറി…

ദില്ലിയിൽ ഒറ്റ-ഇരട്ട നമ്പര്‍ വാഹനനിയന്ത്രണം വീണ്ടും

അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ദില്ലിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചുകൊണ്ടുവരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം…

പൊതുമേഖലാ ബാങ്കുകളുടെ ലയനം: പ്രതിഷേധിക്കാൻ യൂണിയനുകൾ, രണ്ട് ദിവസം ബാങ്ക് അടച്ചിട്ട് സമരം

ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു.…

ഐ പി എല്ലിൽ റവ റോഷൻ വി മാത്യൂസ് സെപ്തംബര് 17 നു സന്ദേശം നൽകുന്നു

ഹൂസ്റ്റണ്‍ :-ഇന്റർനാഷനൽ പ്രയർ ലൈൻ സെപ്തംബര് 17 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ റോഷൻ വി മാത്യൂസ് വചന പ്രഘോഷണം…

പാലായിലെ ട്രെൻഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് വെള്ളാപ്പള്ളി

പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലായില്‍ സഹതാപ തരംഗമില്ല. കെ.എം മാണിയുടെ കുടുംബത്തിന്…

സര്‍ക്കാരിന്‍റെ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ: നരേന്ദ്ര മോദി

'ശക്തവും കാര്യക്ഷമവുമായിരിക്കും തന്‍റെ സര്‍ക്കാരെന്ന് തെര‍ഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍…

നവോത്ഥാന സംരക്ഷണ സമിതിയുടെ ലക്ഷ്യം ഹിന്ദു ഐക്യമല്ലെന്ന് വെള്ളാപ്പള്ളി

ഹിന്ദു പാര്‍ലമെന്‍റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ നവോത്ഥാന സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമിതി സംവരണ മുന്നണിയായി…

ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന,…