മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കും

മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ കുടുംബങ്ങൾ വീണ്ടും സമരത്തിനെത്തുന്നു. ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ ആലോചന.

പി.കെ ശശിയെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ, പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ…

രാജ്യത്തെ സാമ്പത്തിക മാന്ദ്യം വളർച്ച നേടാൻ നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്

മോഡി സർക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌കാരം മൂലം രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ നിർദ്ദേശങ്ങൾ മായി മുൻ പ്രദാനമന്ത്രി മൻമോഹൻസിങ് , നിലവിലെ സാമ്പത്തിക…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ സിബിഐ റെയിഡ് സെക്ഷൻ ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി.ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിങിനെയാണ് സിബിഐ അറസ്റ്റ്…

കോൺഗ്രസ്സ് നേതാക്കൾസാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണം :സോണിയ

മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വിമർശിച്ച് അധ്യക്ഷ സോണിയ ഗാന്ധി. ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും, സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെന്നും സോണിയ…

വിവാദമായ ജഡ്‍ജിമാരുടെ സ്ഥലം മാറ്റങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതി

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ കൊളീജിയം തീരുമാനത്തിൽ ന്യായീകരണവുമായി സുപ്രീംകോടതി. എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ…

ജമ്മു കാശ്മീരിൽ ആയുധങ്ങളുമായി ട്രക്ക് പിടികൂടി ; പിടിയിലായവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധം

ജമ്മു കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി ട്രക്ക് പിടികൂടിയ സംഭവത്തിൽ പ്രതികൾക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ജമ്മുകശ്മീർ പോലീസ് . ജമ്മു കശ്മീരിനും പഞ്ചാബിനും…

കൊച്ചി മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

കൊച്ചി കോര്‍പ്പറേഷന്‍ മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സൗമിനി ജെയിനെതിരെ 33 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ…

കുല്‍ഭൂഷന്‍ ജാദവിനെ വീണ്ടും കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് പാകിസ്താന്‍

2016 ലാണ് ഇന്ത്യയുടെ നാവിക സേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ…

മരട് ഫ്ലാറ്റ്: അടിയന്തര സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

സെപ്റ്റംബര്‍ ഇരുപതിനകം മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. കേന്ദ്ര സർക്കാർ 2019 ഫെബ്രുവരി 28-ന്…