കോർപറേറ്റ് നികുതിയിൽ ഇളവ്; മാന്ദ്യം പിടിച്ചു നിർത്താൻ പുതിയ പ്രഖ്യാപനവുമായി :നിർമ്മല സിതാരാമൻ
ആഭ്യന്തര കമ്പനികൾളുടെയും പ്രാദേശിക നിർമാണ കമ്പനികളുടെയും കോർപറേറ്റ് നികുതിയിൽ ഇളവ് വരുത്തുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സിതാരാമൻ. കോർപറേറ്റ് നികുതി…