പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ ഉന്നത രാഷ്രീയനേതാക്കൾക്കും പങ്കെന്ന് വിജിലൻസ്
കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നു. ജാമ്യം നൽകിയാൽ രാഷ്ട്രീയസ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടുമെന്നും വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ…