ശബരിമലയിൽ മാവോയിസ്റ്റ് ഭീക്ഷണി ; കർശന ജാഗ്രതാ നിര്‍ദേശം

ശബരിമലയില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും…

നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരട് ഫ്ലാറ്റ് ജനുവരിയിൽ പൊളിക്കും

മരട് ഫ്‌ളാറ്റുകൾ ജനുവരിയിൽ പൊളിക്കാൻ തീരുമാനമായി. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്‌ളാറ്റുകൾ പൊളിക്കുക.…

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘർഷം വിദ്യാര്‍ഥികളെ പൊലീസും സി.ആര്‍.പി.എഫു ചേർന്ന് നേരിടുന്നു

ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് നേരിടുകയാണ്.…

കാസർഗോഡ് 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നവംബർ 14 വരെ നിരോധനാജ്ഞ

കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ്…

ജമ്മു കശ്മീർ ബന്ദിപ്പൊരയില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.…

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു; മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ ശിവസേനയുടെ തിരക്കിട്ട നീക്കം

സർക്കാർ രൂപീകരണ നീക്കത്തിൽ നിന്നും ബിജെപി പിൻവാങ്ങിയതോടെ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ശിവസേന എൻഡിഎ വിട്ടു . മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത്…

ശിവസേന ബിജെപി ബാന്ധവം അവസാനിപ്പിക്കുന്നു കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ ബിജെപി രഹിത സർക്കാർ ഉണ്ടാക്കാൻ എൻ സി പി യുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ശിവസേനയുടെ പക്ഷത്താണ് സത്യമെന്നും…

ഇന്ത്യ ബംഗ്ലാദേശ് മേഖലയിൽ കനത്തനാശം ബുൾബുൾ ചുഴലിക്കാറ്റ്; മരണസംഖ്യ പതിമൂന്നായി

കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം . ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21…

പട്ടയ ഭൂമിയിൽ ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം,1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതിചെയ്യും

പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം.കൃഷിക്കും താമസത്തിനുമായി നൽകിയ പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കാനായി 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി…

അയോദ്ധ്യ വിധി ശബരിമലക്കും ബാധകം ശബരിമല കർമ്മസമിതി

അയോദ്ധ്യാ കേസിലെ സുപ്രിം കോടതി വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്.ഭരണഘടനയ്ക്കും നിയമത്തിനും…