മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അനുവദിക്കുന്നില്ലന്ന യാക്കോബായ പക്ഷത്തിന്റെ പരാതി അടിസ്ഥാനരഹിതം : മാർത്തോമാ പൗലോസ് ദ്വിതീയൻ
മൃതദേഹങ്ങൾ സെമിത്തേരിയിൽ അടക്കം അനുവദിക്കുന്നില്ല എന്നതരത്തിലുള്ള പ്രചരണത്തിലൂടെ അന്യമതസ്ഥരടക്കമുള്ള സമൂഹത്തിന്റെ സംപ്രീതി പിടിച്ച് പറ്റാനുള്ള ശ്രമമാണ് ഒരു വിഭാഗം നടക്കുന്നതെന്ന്…